01. ചിക്കന്‍- ഒരു കിലോ
02. മുളകുപൊടി, കുരുമുളക്- ഓരോ ടേബ്ള്‍ സ്പൂണ്‍ നിറച്ച് ഗ്രാമ്പൂ- ഏഴ് കറുവാപ്പട്ട - നാലു കഷണം പെരുംജീരകം - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ വെളുത്തുള്ളി - രണ്ടോ മൂന്നോ അല്ലി ചുവന്നുള്ളി - 12 കശ്കശ് - ഒരു ടേബ്ള്‍ സ്പൂണ്‍
03. എണ്ണ - പാകത്തിന്
04. സവാള - രണ്ട് ഇടത്തരം, കനം കുറച്ചരിഞ്ഞത്
05. ഉരുളക്കിഴങ്ങ്, കറിവേപ്പില വറുത്തത് - അലങ്കരിക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
01. ചിക്കന്‍ കഷണങ്ങളാക്കുക. രണ്ടാമത്തെ ചേരുവ മയത്തില്‍ അരയ്ക്കുക.
02. എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം അരപ്പു ചേര്ത്തു വഴറ്റുക. ഇതില്‍ ചിക്കനും ചേര്ത്തിളക്കി വേവിക്കുക.
03. വെന്തശേഷം, കോഴിക്കഷണങ്ങള്‍ മാത്രമെടുത്ത് ചൂടായ എണ്ണയില്‍ വറുക്കുക.
04. ഇതു വീണ്ടും ചിക്കന്‍ വേവിച്ച അരപ്പിലിട്ടു ചെറുതീയില്‍ വച്ചു വേവിക്കുക.
05. അടുപ്പില്‍ നിന്നു വാങ്ങി ഉരുളക്കിഴങ്ങു വറുത്തതും കറിവേപ്പില വറുത്തതും കൊണ്ട് അലങ്കരിച്ചു വിളമ്പുക.

0 comments:
Post a Comment