കപ്പ്കേക്കിന്
01. നെയ്യ് (ബ്രൌണ്‍ ബട്ടര്‍) -120 ഗ്രാം
പഞ്ചസാര പൊടിച്ചത് - 120 ഗ്രാം
02. മൈദ - 120 ഗ്രാം
മുട്ട -മൂന്ന്
ബേക്കിങ് പൌഡര്‍ - അര ടീസ്പൂണ്
ഉപ്പ്- കാല് ടീസ്പൂണ്
വനില - കാല് ടീസ്പൂണ്
03. പാല്‍ - രണ്ടു ടേബ്ള്‍ സ്പൂണ്‍
കാരമല്‍ ഫ്രോസ്റ്റിങ്ങിന്
04. പഞ്ചസാര - ഒന്നര ടേബ്ള്‍ സ്പൂണ്‍
കണ്ടന്സ്ഡ് മില്ക്ക് - അഞ്ചു ടേബ്ള്‍ സ്പൂണ്‍
വെണ്ണ - ഒരു ടേബ്ള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800 ല്‍ ചൂടാക്കിയിടുക. ആറ് കപ്പ്കേക്ക് മോള്ഡ്, ലൈന്‍ ചെയ്തു തയാറാക്കി വയ്ക്കുക.
02. ഒരു വലിയ ബൌളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തുക.
03. ഇതിലേയ്ക്ക് രണ്ടാമത്തെ ചേരുവ ചേര്ത്തു രണ്ടു മിനിറ്റ് വീണ്ടും അടിക്കുക.
04. വീണ്ടും പാല്‍ ചേര്‍ത്തശേഷം ഒരു മിനിറ്റ് കൂടി അടിക്കുക.
05. ഈ മിശ്രിതം ലൈന്‍ ചെയ്തു വച്ചിരിക്കുന്ന മോള്ഡുകളില് ഒഴിച്ച് അവ്നില്‍ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.
06. പാകമായ കപ്പ്കേക്ക്, ടിന്നില്‍ നിന്നു മാറ്റി, ചൂടാറാന്‍ വയ്ക്കുക.
07. പൂര്ണമായും ചൂടാറിയശേഷം ഫ്രോസ്റ്റിങ് ചെയ്യാം.
08. ചുവടുകട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ കരിച്ചശേഷം അടുപ്പില്‍ നിന്നു വാങ്ങുക. പിന്നീട് തുടരെയിളക്കിക്കൊണ്ട് കണ്ടന്സ്ഡ് മില്ക്കും വെണ്ണയും ചേര്ക്കുക.
09. വീണ്ടും അടുപ്പത്തു വച്ചു തുടരെയിളക്കുക.
10. കുറുകിത്തുടങ്ങി, പാനിന്റെ വശങ്ങളില് നിന്നു വിട്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങുക.
11. ഈ മിശ്രിതം ചൂടോടുകൂടെ കപ്പ്കേക്കിനു മുകളില്‍ നിരത്തുക. ചൂടാറിയാല് ഈ മിശ്രിതം കട്ടിയാകും.
12. ചോക്ലേറ്റ് നക്ഷത്രങ്ങള്കൊണ്ട് അലങ്കരിക്കാം.

0 comments:
Post a Comment