01. ഡാര്‍ക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് - 175 ഗ്രാം
ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി - മൂന്നു ടീസ്പൂണ്‍, മൂന്നു ടേബ്ള്‍ സ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കിയത്
02. മുട്ടവെള്ള -ആറ് മുട്ടയുടേത്
03. മുട്ടയുടെ മഞ്ഞ - ആറ് മുട്ടയുടേത്
പഞ്ചസാര - 150 ഗ്രാം
04. കൊക്കോ പൌഡര്‍ - പാകത്തിന്
ഗനാഷിന്
05. ഡാര്‍ക്ക് ചോക്ലേറ്റ്, ചെറിയ കഷണങ്ങളാക്കിയത് - 300 ഗ്രാം
06. ക്രീം - 175 മില്ലി
പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 1800ങ്ക ല്‍ ചൂടാക്കിയിടുക
02. 9ന്‍13 ഇഞ്ച് വലുപ്പമുള്ള കേക്ക് ടിന്നില്‍ ബട്ടര്‍പേപ്പര്‍ ഇട്ടശേഷം പേപ്പറില്‍ മയം പുരട്ടുക.
03. ഒരു ചെറിയ ബൌളില്‍ ചോക്ലേറ്റും കാപ്പിപ്പൊടിയും ഒരുമിച്ചാക്കി, ഒരു മിനിറ്റ് മൈക്രോവേവ് ചെയ്യുക. നല്ല മയം വരുന്നതു വരെ നന്നായി ഇളക്കുക.
04. ഒരു വലിയ ബൌളില്‍ മുട്ടവെള്ള ബലം വരുന്നതുവരെ നന്നായി അടിക്കുക.
05. മറ്റൊരു ബൌളില്‍ മുട്ടമഞ്ഞയും പഞ്ചസാരയും യോജിപ്പിച്ചു 10 മിനിറ്റ് നന്നായി അടിക്കുക. നല്ല മയം വരണം.
06. ഇതിലേക്ക് തയാറാക്കി വച്ചിക്കുന്ന ചോക്ലേറ്റ് മിശ്രിതം മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.
07. ഇതിലേക്ക് ഒരു ടേബ്ള്‍ സ്പൂണ്‍ മുട്ട വെള്ള അടിച്ചതു ചേര്‍ത്തിളക്കിയശേഷം ബാക്കി മുട്ടവെള്ള മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക.
08. ഈ മിശ്രിതം തയാറാക്കിയ കേക്ക് ടിന്നില്‍ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിനു മുകള്‍വശത്തു മെല്ലേ അമര്‍ത്തിയാല്‍ സ്പ്രിങ് പോലെ പൊങ്ങിവരണം.
09. പാകമായശേഷം ഒരു ടീ ടവ്വലില്‍ കൊക്കോ പൌഡര്‍ വിതറി അതിലേക്ക് കേക്ക് വയ്ക്കുക.
10. ബട്ടര്‍പേപ്പര്‍ പൊളിച്ചു മാറ്റിയശേഷം നന്നായി ചൂടാറാന്‍ അനുവദിക്കണം. പിന്നീട് വട്ടത്തില്‍ മൂന്നു ലെയറായി മുറിക്കുക.
11. ഗനാഷ് തയാറാക്കാന്‍ ഒരു ഇടത്തരം സോസ്പാന്‍ ചെറുചൂടില്‍ അടുപ്പില്‍ വച്ച് ക്രീമും ചോക്ലേറ്റും യോജിപ്പിച്ച് അലിയിക്കുക. നല്ല മയം വരണം.
12. അടുപ്പില്‍ നിന്നു വാങ്ങി നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുറിച്ചു വച്ചിരിക്കുന്ന കേക്ക് ലെയറുകള്‍ക്കിടയില്‍ നിരത്തി, മുകളിലും സൈഡിലും ഈ മിശ്രിതം കൊണ്ടു പൊതിയുക.
13. ചോക്ലേറ്റ് കേള്‍സ് കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം.

0 comments:
Post a Comment