01. മുട്ട - നാല്
02. വെണ്ണ - അഞ്ചു ടേബ്ള്‍ സ്പൂണ്‍
03. സവാള - രണ്ട്
04. ഉപ്പ് - പാകത്തിന്
05. വൂസ്റ്റര്‍ സോസ് - ഒരു ടേബ്ള്‍ സ്പൂണ്‍
ബീഫ് മിന്‍സ് ചെയ്തത് - ഒരു കിലോ
06. ഫ്രഷ് റൊട്ടിപ്പൊടി - രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
01.അവ്ന്‍ 180 0ങ്ക ചൂടാക്കിയിടുക.
02. ഒരു സോസ്പാനില്‍ വെള്ളം തിളപ്പിച്ച് അതില്‍ മൂന്നു മുട്ട ചേര്‍ത്ത് ഏഴു മിനിറ്റ് പുഴുങ്ങിയശേഷം പിന്നീട് തണുത്ത വെള്ളത്തിലിടുക.
03. ഒരു ഫ്രൈയിങ് പാനില്‍ വെണ്ണ ചൂടാക്കി സവാള പൊടിയായി അരിഞ്ഞതു ചേര്‍ത്തു വഴറ്റുക. അല്‍പം ഉപ്പും ചേര്‍ത്തു വഴറ്റി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ വാങ്ങി ഒരു ബൌളിലാക്കി ചൂടാറാന്‍ വയ്ക്കുക.
04. ബീഫ് മിന്‍സ് ചെയ്തതും വൂസ്റ്റര്‍ സോസും ഒരു ബൌളിലാക്കി, അതില്‍ സവാള ചേര്‍ത്ത് എല്ലാം കൂടെ കൈകൊണ്ടു യോജിപ്പിക്കുക.
05. ഇതിലേക്ക് ബാക്കിയുള്ള ഒരു മുട്ട അടിച്ചതും റൊട്ടിപ്പൊടിയും ചേര്‍ത്തു യോജിപ്പിക്കുക.
06. ഈ മിശ്രിതം രണ്ടായി വിഭജിച്ചു വയ്ക്കുക.
07. ഒരു ലോഫ് ടിന്‍ എടുത്ത് അതില്‍ ഒരു നിര ബീഫ് മിശ്രിതം നിരത്തിയശേഷം അതിനു മുകളില്‍ മുട്ട പുഴുങ്ങിയതു മൂന്നും നിരയായി അമര്‍ത്തിവയ്ക്കണം. മുട്ട പകുതി മുകളിലേക്കു പൊങ്ങി നില്‍ക്കണം.
08. ഇതിനു മുകളിലേക്കു ബാക്കിയുള്ള ബീഫ് മിശ്രിതവും നിറച്ചശേഷം നന്നായി അമര്‍ത്തി വയ്ക്കുക.
09. ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ ലോഫ്ടിന്‍ വച്ചശേഷം ഒന്ന്-ഒന്നേകാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക.
10. പുറത്തെടുത്തു വച്ച് 15 മിനിറ്റിനുശേഷം സ്ളൈസ് ചെയ്യുക. വിളമ്പുന്നതിനു മുമ്പ് അതിനു മുകളില്‍ ലോഫ് ടിന്നിലെ ജ്യൂസ് ഒഴിക്കാം.

0 comments:
Post a Comment